ഇൻസ്റ്റഗ്രാം താരം ജീവനൊടുക്കിയതിനു പിന്നിലെ കാരണം?
തൃശൂർ: കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റഗ്രാം താരവും നൃത്ത അധ്യാപികയുമായ യുവതിയെ വിഷം ഉള്ളിൽച്ചെന്ന് മരിച്ചത്. തൃശൂർ…
നടനും മിമിക്രി താരവുമായ കൊല്ലം സുധി വാഹനാപകടത്തിൽ അന്തരിച്ചു
തൃശൂർ: നടനും മിമിക്രി താരവുമായ കൊല്ലം സുധി തൃശൂർ കയ്പമംഗലത്ത് വാഹനാപകടത്തിൽ അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ…
12 വയസ്സിന് താഴെയുള്ള കുട്ടികളെ തിരിച്ചറിയാൻ എ ഐ ക്യാമറയ്ക്ക് കഴിയും: മന്ത്രി ആന്റണി രാജു
ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമായി സഞ്ചരിക്കുമ്പോള്‍ എഐ ക്യാമറ പിഴയിടാക്കുമെന്ന ആശങ്ക ജനങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന്…
ഫര്‍ഹാന എന്ന ‘സര്‍പ്പ സുന്ദരി’ അതി മനോഹരമായി ചിരിയ്ക്കുന്നു, ഒരു കൂസലുമില്ലാതെ
കേരളത്തെ നടുക്കിയ അരുംകൊല ആയിരുന്നു ഹോട്ടൽ വ്യാപാരിയായ സിദ്ധിഖിന്റേത്. പ്രതികളായ ഷിബിലിയെയും ഫർഹാനയെയും ആഷിഖിനെയും ദിവസങ്ങൾക്കുള്ളിൽ…
തനൂർ ബോട്ട് ദുരന്തം: മുന്നറിയിപ്പ് അവഗണിച്ചതും അടിമുടി നിയമലംഘനവും അപകടത്തിന് കാരണമായി
താനൂര്‍: 22 പേരുടെ മരണത്തിന് കാരണമായ ബോട്ടപകടത്തിന് പിന്നിൽ അടിമുടി നിയമലംഘനം. മത്സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന ബോട്ട്…
തിരൂരിൽ സ്റ്റോപ്പില്ല, വന്ദേഭാരത്തിന് ഷൊർണൂരിൽ സ്റ്റോപ്പ്: ഇതാ സമയക്രമം
തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് ട്രെയിൻ നമ്പർ 20634 തിരുവനന്തപുരം– 5.20 AM കൊല്ലം– 6.07 / 6.09…
‘പൊളിഞ്ഞു പോയ വിളപ്പിൽശാലയും ചോദ്യചിഹ്നമാകുന്ന ബ്രഹ്മപുരവും’ ഇതൊക്കെ നമ്മളെക്കൊണ്ട് ഇനി എന്ന് സാധിക്കും?
ശാസ്ത്രീയമായ മാലിന്യ സംസ്‌ക്കരണം പ്രധാനമായും രണ്ട് തരത്തിലാണ്. കേന്ദ്രീകൃതവും വികേന്ദ്രീകൃതവും. കേരളത്തിൽ അമ്പേ പരാജയപ്പെട്ട പദ്ധതികളെല്ലാം…
2023 വർഷത്തെ പൊതുഅവധികൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: അടുത്ത വർഷത്തെ പൊതുഅവധികൾ പ്രഖ്യാപിച്ചു. 2023ൽ കേരള സർക്കാരിന് കീഴിലുള്ള പൊതു ഓഫീസുകളിൾക്കുള്ള പൊതു…
ഈ ഉപഭോക്താക്കള്‍ക്ക് ഇനി പുതിയ സിം കാര്‍ഡ് വാങ്ങാന്‍ കഴിയില്ല; സര്‍കാര്‍ നിയമങ്ങള്‍ മാറ്റി; കൂടുതലറിയാം
ന്യൂഡെല്‍ഹി: സിം കാര്‍ഡുകള്‍ സംബന്ധിച്ച നിയമങ്ങളില്‍ കേന്ദ്ര സര്‍കാര്‍ മാറ്റം വരുത്തി. ഇതോടെ ചില ഉപഭോക്താക്കള്‍ക്ക്…
സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പം; മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ചക്കൊരുങ്ങി അതിജീവത;
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 10നു…