സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പം; മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ചക്കൊരുങ്ങി അതിജീവത;
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 10നു…
എന്തും വിളിച്ചു പറയാന് കേരളത്തില്‍ പറ്റില്ല; പി സി ജോർജ് മതസ്പർദ്ധ സൃഷ്ടിക്കാൻ ശ്രമിച്ചു;മുഖ്യമന്ത്രി
കൊച്ചി: എല്ലാ വർഗീയതയെയും ഒരുപോലെ നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തും വിളിച്ചു പറയാന് കേരളത്തില്…
വിദ്വേഷ പ്രസംഗം;പി.സി. ജോര്‍ജ് പൊലീസ് കസ്റ്റഡിയില്‍; മേൽക്കോടതിയെ സമീപിക്കുമെന്ന് മകൻ ഷോണ്‍ ജോർജ്
കൊച്ചി: തിരുവനന്തപുരം മതവിദ്വേഷ പ്രസംഗക്കേസില്‍ മുന്‍ എം.എല്‍.എ പി.സി. ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം ഒന്നാം ക്ലാസ്…
നടി നല്‍കിയ ഹർജിക്ക് പിന്നില്‍ ബാഹ്യ ഇടപെടലുകള്‍ എന്ന ഇ.പിയുടെ സംശയം; ഇ.പി ജയരാജന്‍ ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്നുവെന്നു വി.ഡി സതീശന്‍
എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുകയാണെന്നും ഏതെങ്കിലും ആവശ്യത്തിന് വേണ്ടി ഇങ്ങനെയൊരു ഹരജി…
പ്രകോപനപരമായ മുദ്രാവാക്യം വിളി: കുട്ടിയെ തോളിലേറ്റിയ ആൾ കസ്റ്റഡിയിൽ;പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട്
ആലപ്പുഴ: കഴിഞ്ഞ 21 ന് പോപ്പുലര്‍ ഫ്രണ്ട് ജനമഹാസഭ റാലിക്കിടെ വര്‍ഗീയ പ്രകോപനം സൃഷ്ടിക്കുന്ന മുദ്രാവാക്യം…
ശിര്‍ക്കും’ ‘കുഫ്റും’ ആണെന്ന് പഠിപ്പിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിനു, ‘മനുഷ്യ നിര്‍മ്മിതമായ’ ഒരു ഭരണഘടനയില്‍ അധിഷ്ഠിതമായ ഒരു ‘റിപ്പബ്ലിക്കിനെ’ അംഗീകരിക്കാന്‍ കഴിയുമോ? മുഖ്യന്റെ’ പൊലീസിന് ഇതൊരു കുട്ടിക്കളിയായി മാത്രമേ തോന്നിയിട്ടുള്ളൂ: വിമര്‍ശനവുമായി ഫാ. വര്‍ഗീസ് വള്ളിക്കാട്ട്
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഉപയോഗിച്ച് വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പ്രതികരണവുമായി കെസിബിസി മുന്‍ വക്താവ്…
വർഗീയതയുടെ പ്രചാരകരെ നിയന്ത്രിക്കാൻ സർക്കാറിനാകുന്നില്ല, ഇത് നാടകം: വി.ഡി. സതീശന്‍
തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വർഗീയതയുടെ പ്രചാരകരെ നിയന്ത്രിക്കാൻ…
ഉപ തെരഞ്ഞെടുപ്പുകളിൽ സെന്റിമെൻസ് രാഷ്ട്രീയത്തിന് പ്രസക്തിയുണ്ടോ? 1986 മുതലുള്ള ചരിത്രം പറയുന്നത് ഇങ്ങനെ
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മെയ് 31ന് പ്രഖ്യാപിച്ചിരിക്കുകയാണ്. തൃക്കാക്കര എം.എൽ.എ. ആയിരുന്ന പിടി തോമസിന്റെ നിര്യാണത്തെ തുടർന്നാണ്…