Ranjini Ramachandran

60 Articles

പെട്രോളിനും ഡീസലിനും വന്‍ വിലക്കുറവ്; മാഹിയിലെ പമ്പുകളില്‍ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വ​ന്‍​തി​ര​ക്ക്

മാ​ഹി: ഇ​ന്ധ​ന വി​ല കേ​ര​ള​ത്തേ​ക്കാ​ള്‍ കു​റ​ഞ്ഞ​തോ​ടെ, കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ മാ​ഹി​യി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വ​ന്‍​തി​ര​ക്ക്.പെ​ട്രോ​ളി​നു ലി​റ്റ​റി​നു 93.78

Ranjini Ramachandran Ranjini Ramachandran May 25, 2022

ഈ ഉപഭോക്താക്കള്‍ക്ക് ഇനി പുതിയ സിം കാര്‍ഡ് വാങ്ങാന്‍ കഴിയില്ല; സര്‍കാര്‍ നിയമങ്ങള്‍ മാറ്റി; കൂടുതലറിയാം

ന്യൂഡെല്‍ഹി: സിം കാര്‍ഡുകള്‍ സംബന്ധിച്ച നിയമങ്ങളില്‍ കേന്ദ്ര സര്‍കാര്‍ മാറ്റം വരുത്തി. ഇതോടെ ചില ഉപഭോക്താക്കള്‍ക്ക്

Ranjini Ramachandran Ranjini Ramachandran May 25, 2022

സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പം; മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ചക്കൊരുങ്ങി അതിജീവത;

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 10നു

Ranjini Ramachandran Ranjini Ramachandran May 25, 2022

ഒന്നാം സീസണില്‍ ഒന്നാമതായി ഫൈനല്‍സില്‍; ജയിപ്പിച്ചതും ക്യാപ്റ്റന്‍, തോല്പിച്ചതും ക്യാപ്റ്റന്‍

ഒന്നാം സീസണില്‍ തന്നെ ഒന്നാമതായി ഫൈനല്‍സില്‍ കയറിയ ഗുജറാത്ത് ടൈറ്റന്‍സ്, ടൈറ്റില്‍ നേടാന്‍ തങ്ങളെ കഴിഞ്ഞേ

Ranjini Ramachandran Ranjini Ramachandran May 25, 2022

പഴകിയ എണ്ണയും, വനിത-ശിശു ആശുപത്രി ക്യാന്റീനില്‍ ഫ്രിഡ്ജും,പരിസരവും വൃത്തിഹീനവും; അറിഞ്ഞുകൊണ്ട് വിഷം വിളമ്പുന്നവർ ഇവിടെയുണ്ട്

ആലപ്പുഴ: നഗരസഭ ആരോഗ്യ വിഭാഗം സൗത്ത് ഫസ്റ്റ് സര്‍ക്കിളിന്റെ നേതൃത്വത്തില്‍ പഴകിയതും, ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആഹാര പദാര്‍ത്ഥങ്ങള്‍

Ranjini Ramachandran Ranjini Ramachandran May 25, 2022

ആണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി നിര്‍ബന്ധിച്ച് മതം മാറ്റി, 24കാരിയുമായി വിവാഹം: നാല് പേര്‍ അറസ്റ്റില്‍

കാന്‍പുര്‍: പതിനാറുകാരനായ ആണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതം മാറ്റുകയും ഇരുപത്തിനാലുകാരിയെ കൊണ്ട് വിവാഹം ചെയ്യിപ്പിക്കുകയും ചെയ്ത സംഭവത്തില്‍

Ranjini Ramachandran Ranjini Ramachandran May 25, 2022

എന്തും വിളിച്ചു പറയാന്‍ കേരളത്തില്‍ പറ്റില്ല; പി സി ജോർജ് മതസ്പർദ്ധ സൃഷ്ടിക്കാൻ ശ്രമിച്ചു;മുഖ്യമന്ത്രി

കൊച്ചി: എല്ലാ വർഗീയതയെയും ഒരുപോലെ നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തും വിളിച്ചു പറയാന് കേരളത്തില്

Ranjini Ramachandran Ranjini Ramachandran May 25, 2022

വിദ്വേഷ പ്രസംഗം;പി.സി. ജോര്‍ജ് പൊലീസ് കസ്റ്റഡിയില്‍; മേൽക്കോടതിയെ സമീപിക്കുമെന്ന് മകൻ ഷോണ്‍ ജോർജ്

കൊച്ചി: തിരുവനന്തപുരം മതവിദ്വേഷ പ്രസംഗക്കേസില്‍ മുന്‍ എം.എല്‍.എ പി.സി. ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം ഒന്നാം ക്ലാസ്

Ranjini Ramachandran Ranjini Ramachandran May 25, 2022

ഭാര്യ ഭര്‍ത്താവിന്റെ കളിപ്പാവയല്ല’.താലി കൊലക്കയറല്ല,പെണ്ണ് പാഴ്വസ്തുവുമല്ല; ഈ വിധിയിലുണ്ട് വലിയ താക്കീത്

കേരള ജനത ഉറ്റുനോക്കിയ കേസായിരുന്നു വിസ്മയയുടേത്. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ കേസില്‍ പ്രതിയായായ

Ranjini Ramachandran Ranjini Ramachandran May 25, 2022

ഇന്നു മുതല്‍ മൂന്നു ദിവസം കുട്ടികള്‍ക്ക് വാക്‌സിന്‍ വിതരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ കുട്ടികള്‍ക്കു പ്രത്യേക വാക്‌സിന്‍ യജ്ഞം സംഘടിപ്പിക്കുന്നു.സ്‌കൂള്‍ തുറക്കുന്ന

Ranjini Ramachandran Ranjini Ramachandran May 25, 2022