2023 വർഷത്തെ പൊതുഅവധികൾ പ്രഖ്യാപിച്ചു

Staff Reporter
Staff Reporter October 29, 2022
Updated 2022/10/29 at 3:18 PM

തിരുവനന്തപുരം: അടുത്ത വർഷത്തെ പൊതുഅവധികൾ പ്രഖ്യാപിച്ചു. 2023ൽ  കേരള സർക്കാരിന് കീഴിലുള്ള പൊതു ഓഫീസുകളിൾക്കുള്ള പൊതു അവധികളാണ് പ്രഖ്യാപിച്ചത്. ഞായറാഴ്ചകളിലെ അവധിക്ക് പുറമേ 24 പൊതുഅവധികളാണ് അടുത്ത വർഷം ഉള്ളത്.

വിശദവിവരങ്ങൾ താഴെ

ജനുവരി 2 തിങ്കൾ മന്നം ജയന്തി
ജനുവരി 26 വ്യാഴം റിപ്പബ്ലിക് ദിനം 
ഫെബ്രുവരി 18 ശനി ശിവരാത്രി 
ഏപ്രിൽ 6  വ്യഴം പെസഹ വ്യാഴം, 
ഏപ്രിൽ 7 വെള്ളി ദുഃഖവെള്ളി, 
ഏപ്രിൽ 14 വെള്ളി അംബേദ്കർ ജയന്തി, 
ഏപ്രിൽ 15 ശനി വിഷു, 
ഏപ്രിൽ 21 വെള്ളി ഈദ് ഉൽ ഫിത്ർ,  
മെയ് 1 തിങ്കൾ മെയ്ദിനം, 
ജൂൺ 28 ബുധൻ ബക്രീദ്,  
ജൂലൈ 17 തിങ്കൾ കർക്കിടക വാവ്, 
ജുലൈ 28 വെള്ളി മുഹറം, 
ഓഗസ്റ്റ് 15 ചൊവ്വ സ്വാതന്ത്ര്യ ദിനം, 
ഓഗസ്റ്റ് 28 തിങ്കൾ ഒന്നാം ഓണം/ അയ്യങ്കാളി ജയന്തി
ഓഗസ്റ്റ് 29 ചൊവ്വ തിരുവോണം, 
ഓഗസ്റ്റ് 30 ബുധൻ മൂന്നാം ഓണം. 
ഓഗസ്റ്റ് 31 വ്യാഴം നാലാം ഓണം/ ശ്രീനാരായണ ഗുരു ജയന്തി, 
സെപ്റ്റംബർ 9 ബുധൻ ശ്രീകൃഷ്ണ ജയന്തി, 
സെപ്റ്റംബർ 22 വെള്ളി ശ്രീനാരായണ ഗുരു ജയന്തി, 
സെപ്റ്റംബർ 27 ബുധൻ നബി ദിനം, 
ഒക്ടോബർ 2 തിങ്കൾ ഗാന്ധി ജയന്തി, 
ഒക്ടോബർ 23 തിങ്കൾ മഹാനവമി, 
ഒക്ടോബർ 24 ചൊവ്വ വിജയദശമി, 
ഡിസംബർ 25 തിങ്കൾ ക്രിസ്മസ് പുറമേ എല്ലാ ഞായറും രണ്ടാം ശനിയും പൊതു അവധി ദിവസങ്ങൾ ആയിരിക്കും.

Comments

comments

Share this Article