മലയാളികളുടെ മനശാസ്ത്രം മനസ്സിലാക്കിയ വിരുതന്മാരാണ് ദുർമന്ത്രവാദം എന്ന പേരിൽ തട്ടിപ്പ് നടത്തുന്നത്. ചിലർ പണം സമ്പാദിക്കാൻ മാത്രം ഇതിനെ ഉപയോഗിക്കുമ്പോൾ മറ്റുചിലർ ന- ഗ്ന പൂജയും കന്യാ പൂജയും തുടങ്ങി ലൈം- ഗിക ബന്ധവും നരബലിയും നരമാംസ ഭോജനവും വരെ നടത്തുന്നു. ഞെട്ടണ്ട കേട്ടോ ഈ പറഞ്ഞതെല്ലാം കേരളത്തിൽ ദുർമന്ത്രവാദത്തിന്റെ പേരിൽ നടന്നതാണ്. ഇപ്പോൾ നടന്നുകൊണ്ടുമിരിക്കുന്നു… Watch Video 👇