ഒരു ഗുഹയിലാണ് ഒന്നര ലക്ഷം കോടി രൂപ മൂല്യം വരുന്ന ഒരു വൻ നിധിശേഖരമുള്ളത്. ഇത് കണ്ടെത്താനായി റഷ്യ, ഓസ്ട്രേലിയ, യുഎസ്, സ്വീഡൻ, നോർവെ, ജർമനി, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണം പറഞ്ഞ നിധിവേട്ടക്കാർ വർഷങ്ങളായി പണിയെടുക്കുകയാണ്.
പവിഴം, മാണിക്യം, വൈഡൂര്യം, മരതകം തുടങ്ങിയവയടക്കം അൻപതിനായിരം അമൂല്യ രത്നങ്ങളും വമ്പൻ സ്വർണപ്രതിമകളുമടങ്ങിയ ആ നിധി ശേഖരത്തിന്റെ ചരിത്രത്തിലേക്കും വർത്തമാനത്തിലേക്കും ഭാവിയിലേക്കും നമുക്കൊന്ന് പോയിവരാം. Watch Video 👇