Tag: monthly predictions

സമ്പൂർണ മാസഫലം: 2023 മാർച്ച്‌ 1 മുതൽ 31 വരെ (1198 കുംഭം 17 മുതൽ മീനം 17 വരെ) ഓരോ നാളുകാർക്കും എങ്ങനെ എന്നറിയാം

അശ്വതി ഗുണദോഷ സമ്മിശ്രമായ സമയമാണ്. ഉദ്ദേശിക്കുന്ന രീതിയിൽ ചില കാര്യങ്ങളൊക്കെ നടക്കും. അപ്രതീക്ഷിതമായ നേട്ടങ്ങൾക്ക് സാധ്യത കാണുന്നു.

Staff Reporter Staff Reporter March 4, 2023