12 വയസ്സിന് താഴെയുള്ള കുട്ടികളെ തിരിച്ചറിയാൻ എ ഐ ക്യാമറയ്ക്ക് കഴിയും: മന്ത്രി ആന്റണി രാജു
ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമായി സഞ്ചരിക്കുമ്പോള്‍ എഐ ക്യാമറ പിഴയിടാക്കുമെന്ന ആശങ്ക ജനങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന്…
ഡോ. അരുൺ സക്കറിയക്കായി ‘കൊമ്പ് കോർത്ത് CPIയും NCPയും’, ‘പിണറായിയുടെ മയക്കുവെടിക്ക് കാത്ത് NCP’
ആക്രമണകാരികളായ കാട്ടാനകളെ മയക്കുവെടി വെക്കുന്നതിൽ പ്രഗത്ഭനായ വെറ്ററിനറി ഡോ. അരുൺ സക്കറിയയുടെ പേരിൽ മന്ത്രിസഭയിലും തർക്കം.…
ഉണ്ണി മുകുന്ദന് തിരിച്ചടി വിചാരണ നേരിടണം
കൊച്ചി: തനിക്കെതിരായ പീഡനക്കേസ് റദ്ദാക്കണമെന്ന ഉണ്ണി മുകുന്ദന്റെ ആവശ്യം തള്ളി ഹൈക്കോടതി. കേസ് ഒത്തുതീർപ്പാക്കിയെന്ന ഉണ്ണി…
എന്തുകൊണ്ടാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത്? സംശയങ്ങള്‍ക്കുള്ള മറുപടിയുമായി ആര്‍ബിഐ
000 രൂപ നോട്ടിന്റെ വിതരണം അവസാനിപ്പിച്ചതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്നലെ അറിയിച്ചിരുന്നു.ക്ലീൻ നോട്ട്…
കോട്ടയം എരുമേലിയിലും കൊല്ലം അഞ്ചലും കാട്ടുപോത്ത് ആക്രമണത്തിൽ 3 മരണം
കോട്ടയം: എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടു പേര്‍ മരിച്ചു. കണമല സ്വദേശി ചാക്കോച്ചൻ പുറത്തേൽ (65),പ്ലാവനക്കുഴിയില്‍…
വ്യാജ തേയിലപ്പൊടി വ്യാപകം ; നമ്മള്‍ കുടിക്കുന്നത് ചായയോ അതോ വിഷമോ..?
കാസര്‍ഗോഡ് : കാസര്‍ഗോഡ് അടക്കം പല ജില്ലയിലും വ്യാജ തേയിലപ്പൊടിയുടെ വില്പന വ്യാപകമായി നടക്കുന്നതായി വിവരം…
മാനസിക രോഗ ആശുപത്രികളിൽ അക്രമകാരികളായ രോഗികളെ പരിചരിക്കുന്നത് സ്ത്രീ ജീവനക്കാർ തന്നെ: ഞെട്ടിക്കുന്ന അനുഭവം
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറായിരുന്ന വന്ദന ദാസ് ആതുര സേവന രംഗത്ത് ജോലി നോക്കവേ രോഗിയുടെ…
ലഹരിക്ക് അടിമയായ അധ്യാപകൻ കൊട്ടാരക്കരയിൽ വനിതാ ഡോക്ടറെ കുത്തിക്കൊന്നു
തിരുവനന്തപുരം: യുവാവിന്റെ കുത്തേറ്റ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ കോട്ടയം സ്വദേശി…
തനൂർ ബോട്ട് ദുരന്തം: മുന്നറിയിപ്പ് അവഗണിച്ചതും അടിമുടി നിയമലംഘനവും അപകടത്തിന് കാരണമായി
താനൂര്‍: 22 പേരുടെ മരണത്തിന് കാരണമായ ബോട്ടപകടത്തിന് പിന്നിൽ അടിമുടി നിയമലംഘനം. മത്സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന ബോട്ട്…
അരികൊമ്പന്റെ ജീവിതം സിനിമയാകുന്നു , ആവേശത്തോടെ അരികൊമ്പൻ ആരാധകർ …
ഇടുക്കിയിലെ ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലകള്‍ വിറപ്പിച്ച കാട്ടാന അരിക്കൊമ്പന്‍റെ സംഭവബഹുലമായ കഥ വെള്ളിത്തിരയിലെത്തുന്നു.കേരളത്തിൽ ഇന്നും വാർത്തകളിൽ…